DCR 2026 · Dreamlife Champion's Retreat

✈ Next Level Advanced Program

ബിസിനസിൽ എല്ലാം ചെയ്യുന്നുണ്ട്…പക്ഷേ അടുത്ത ലെവലിലേക്ക് എത്തുന്നില്ലേ?

നിങ്ങൾ പഠിക്കുന്നുണ്ട്. ശ്രമിക്കുന്നുണ്ട്. Ads ചെയ്യുന്നു. Leads വരുന്നു. Sales ചെയ്യാൻ ശ്രമിക്കുന്നു.

📍 TrivandrumOne Day · Offline🎟️ Limited Seats

With Dr Vibin Raj

Tickets open Sunday in

--
Days
--
Hours
--
Mins
--
Secs
Join the Priority Waiting List ›

Waiting List members will get priority access when tickets open.

എന്നിട്ടും ഉള്ളിൽ ഒരു ചോദ്യം…

“ഞാൻ ഇത്രയും ചെയ്തിട്ടും എന്തുകൊണ്ടാണ് എന്റെ ബിസിനസ് ഞാൻ ആഗ്രഹിക്കുന്ന ലെവലിലേക്ക് എത്താത്തത്?”

ഒരുപക്ഷേ പ്രശ്നം നിങ്ങൾ കൂടുതൽ ചെയ്യാത്തതല്ല.

ശരിയായ സ്ഥലത്ത് മാറ്റം വരുത്താത്തതായിരിക്കാം.

Where are you stuck?

നിങ്ങൾ ഇപ്പോൾ എവിടെയാണ് STUCK?

ഇതിൽ ഏതെങ്കിലും നിങ്ങളുടേതാണോ?

  • ✓Leads വരുന്നുണ്ട്… Closing നടക്കുന്നില്ല
  • ✓Sales ഉണ്ട്… പക്ഷേ വേണ്ട Growth ഇല്ല
  • ✓എന്ത് ചെയ്യണമെന്ന് അറിയാം… പക്ഷേ Consistent Action ഇല്ല
  • ✓ഒരുപാട് കാര്യങ്ങൾ ചെയ്യുന്നു… പക്ഷേ Focus ഇല്ല
  • ✓Business മുഴുവൻ നിങ്ങളെ ആശ്രയിച്ചാണ് നടക്കുന്നത്
  • ✓System & Automation ശരിയായി set ആയിട്ടില്ല
  • ✓Team ഉണ്ടെങ്കിലും കാര്യങ്ങൾ നിങ്ങൾ തന്നെ നോക്കണം
  • ✓Time ഇല്ല… Business എപ്പോഴും busy ആക്കി വയ്ക്കുന്നു
  • ✓അടുത്ത ലെവലിലേക്ക് പോകണം… പക്ഷേ എവിടെയാണ് problem എന്ന് മനസ്സിലാകുന്നില്ല

അങ്ങനെയെങ്കിൽ DCR നിങ്ങൾക്കുള്ളതാണ്.

Knowledge isn't the problem

നിങ്ങളുടെ പ്രശ്നം കൂടുതൽ KNOWLEDGE ഇല്ലാത്തതാണോ?

നിങ്ങൾ ഇതിനകം ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ടാകാം.

MarketingSalesMindsetAIAdsAutomation

പക്ഷേ… Knowledge മാത്രം Business Growth ഉണ്ടാക്കില്ല.

നിങ്ങളുടെ business-ന്റെ അടുത്ത level തടയുന്ന യഥാർത്ഥ bottleneck കണ്ടെത്തണം. അത് ചിലപ്പോൾ…

MIND
SALES
SYSTEM
TIME
EXECUTION

ആദ്യം കണ്ടെത്തേണ്ടത്

“എന്റെ NEXT LEVEL തടയുന്നത് എന്താണ്?”

അതിനാണ് DCR.

ഒരു ദിവസം◆ഒരു Room

Business-നെ മറ്റൊരു കണ്ണിലൂടെ കാണാനുള്ള അവസരം. നിങ്ങളുടെ ഇപ്പോഴത്തെ level-ൽ നിന്ന്…

NEXT LEVEL-ലേക്ക് പോകാൻ എന്താണ് മാറേണ്ടത്?

എന്ന് കണ്ടെത്താനും അതിൽ work ചെയ്യാനുമുള്ള ഒരു intensive offline experience.

The Framework

DCR-ൽ നമ്മൾ Focus ചെയ്യുന്നത്

01
🧠

MIND

Business വളരുമ്പോൾ നിങ്ങളെയും തടയുന്ന fear, confusion, procrastination, self-doubt, mind blocks എന്നിവ തിരിച്ചറിയുക.

02
💰

SALES

Leads ഉണ്ടായിട്ടും conversion നടക്കാത്ത gap തിരിച്ചറിയുക. Sales & Closing-ൽ നിങ്ങൾ എവിടെയാണ് stuck എന്ന് മനസ്സിലാക്കുക.

03
⚙️

SYSTEM

എല്ലാം owner തന്നെ ചെയ്യേണ്ട business-ൽ നിന്ന് system-driven business-ലേക്ക് മാറേണ്ട കാര്യങ്ങൾ തിരിച്ചറിയുക.

04
⏰

TIME

Busy ആയിരിക്കുന്നത് growth അല്ല. Business, team, priorities, execution എന്നിവ clarity-യോടെ manage ചെയ്യാൻ വേണ്ട മാറ്റങ്ങൾ കണ്ടെത്തുക.

05
🚀

GROWTH

നിലവിലെ business level-ൽ നിന്ന് അടുത്ത level-ലേക്ക് പോകാൻ വേണ്ട പ്രധാന മാറ്റങ്ങൾ identify ചെയ്യുക.

06
🔥

EXECUTION

“എനിക്ക് അറിയാം” എന്നതിൽ നിന്ന്… “ഇനി ഞാൻ ചെയ്യുന്നു.” എന്ന level-ലേക്ക് മാറുക.

A question for you

ഇങ്ങനെ തന്നെ അടുത്ത 12 മാസം പോയാൽ…

നിങ്ങളുടെ Business എവിടെ ആയിരിക്കും?

Same sales?Same closing problem?Same time problem?Same confusion?Same dependency?Same income?

അതോ…

ഇനി NEXT LEVEL-ലേക്ക് പോകേണ്ട സമയമായോ?

Tickets open Sunday in

--
Days
--
Hours
--
Mins
--
Secs
Join the Waiting List ›

Who is it for

DCR എല്ലാവർക്കും വേണ്ടിയുള്ള Program അല്ല.

ഇത് നിങ്ങള്ക്കാണ്, നിങ്ങൾ…

  • ✓Business Owner / Entrepreneur / Coach ആണെങ്കിൽ
  • ✓ഇതിനകം action എടുക്കുന്ന ഒരാളാണെങ്കിൽ
  • ✓Business അടുത്ത level-ലേക്ക് കൊണ്ടുപോകാൻ serious ആണെങ്കിൽ
  • ✓Sales, Systems, Mindset & Execution improve ചെയ്യാൻ തയ്യാറാണെങ്കിൽ
  • ✓ഒരു ദിവസം full involvement കൊടുക്കാൻ തയ്യാറാണെങ്കിൽ

DCR നിങ്ങള്ക്കുള്ള room ആയിരിക്കാം.

Why offline?

WHY OFFLINE?

ചില breakthroughs ഒരു video കണ്ടാൽ സംഭവിക്കില്ല. ചില കാര്യങ്ങൾ ഒരു WhatsApp message കൊണ്ട് മനസ്സിലാകില്ല. ചില മാറ്റങ്ങൾക്ക്…

ROOM-ൽ ഉണ്ടാകണം.

Live interactionReal business problemsReal conversationsActivitiesBreakthrough moments

And most importantly…

നിങ്ങളുടെ Business-നെ മാത്രം Focus ചെയ്യുന്ന ഒരു ദിവസം.

DCR — Trivandrum

Ticket Waiting List

DCR ഒരു limited-seat offline experience ആയിരിക്കും. Ticket ഞായറാഴ്ച (Sunday) open ചെയ്യുമ്പോൾ ആദ്യം അറിയാനും priority access ലഭിക്കാനും ഇപ്പോൾ Register ചെയ്യൂ.

Tickets open Sunday in

--
Days
--
Hours
--
Mins
--
Secs

No payment required to join the waiting list.

നിങ്ങൾ READY ആണോ?

നിങ്ങൾ business തുടങ്ങിയത്…

എപ്പോഴും STUCK ആയി നിൽക്കാനല്ല.

എന്താണ് നിർത്തേണ്ടത്?
എന്താണ് മാറ്റേണ്ടത്?
എന്താണ് തുടങ്ങേണ്ടത്?

DCR.

Trivandrum • One Day • Offline

With Dr Vibin Raj

Then this room may be for you.

Tickets open Sunday in

--
Days
--
Hours
--
Mins
--
Secs
Join the DCR Priority Waiting List ›